ഖസീദതുൽ മുൻഫരിജ: ഇമാം അബൂ ഹാമിദ് അൽ ഗസാലി
അഞ്ചാം നൂറ്റാണ്ടിൽ പേർഷ്യയിൽ ജീവിച്ച ചിന്തകനും സൂഫിയുമാണ് ഇമാം അബൂഹാമിദ് മുഹമ്മദ് അൽ ഗസാലി. തത്വചിന്തയിലും തസവ്വുഫിലും മറ്റുമുള്ള അദ്ദേഹത്തിന്റെ രചനകൾ ഏറെ പ്രശസ്തമാണ്. ഖസീദതുൽ മുൻഫരിജ(ആശ്വാസത്തിന്റെ കാവ്യം) എന്ന ഈ കവിത പൂർവകാലം മുതലേ ലോകമൊട്ടുക്കുമുള്ള മുസ്‌ലിം സമൂഹങ്ങൾ ആലപിച്ചു വരുന്നതാണ്. ഭരണാധികാരികളിൽ നിന്നുള്ള ബുദ്ധിമുട്ടുകൾ, മഹാമാരികൾ, പ്രയാസങ്ങൾ എന്നിവ വരുമ്പോഴൊക്കെ മുസ്‌ലിംകൾ ഇത് ആലപിക്കാറുണ്ട്. സിറിയ, യമൻ, യൂറോപ്പിന്റെ വിവിധ ഭാഗങ്ങൾ എന്നിവിടങ്ങളിൽ ഇന്നും വിശ്വാസികൾ സംഘം ചേർന്ന് ഖസീദതുൽ മുൻഫരിജ പാടുന്ന സംഗമങ്ങൾ നടക്കാറുണ്ട്. ഭാഷാപരമായും സാഹിത്യപരമായും ഏറെ വിശിഷ്ടമാണ് ഇമാമിന്റെ ഈ രചന. പടച്ചവനിൽ നിന്നും ജൂദ് അഥവാ ധർമിഷ്ഠതയെ ആഗ്രഹിക്കുന്ന ഈ കാവ്യത്തിലെ എല്ലാ വരിയും ജൂദിന്റെ ആദ്യാക്ഷരമായ ജീം എന്ന അക്ഷരത്തിലാണ് അവസാനിക്കുന്നത്. വന്നുഭവിച്ചതായ ദുരവസ്ഥയും അതിന് നീയല്ലാതെ വേറൊരു പരിഹാരവുമില്ലെന്നുമാണ് ഓരോ ഈരടികളിലും കവിത ഹൃദ്യമായ ഭാഷയിൽ സ്രഷ്ടാവിനോട് പറയുന്നത്. ഓരോ വരികളും തമ്മിൽ ഒരേ സമയം ആശയപരമായ സമാനതയും വ്യതിരിക്തതയും കാണിക്കുന്നതോടെ അറബി ഭാഷയിലെ മികച്ച കാവ്യങ്ങളുടെ പദവിയിലേക്ക് ഖസീദതുൽ മുൻഫരിജ ഉയരുന്നു.
മുസ്‌ലിം സമൂഹം കാലങ്ങളായി പ്രയാസ ഘട്ടങ്ങളിൽ ഇത്തരം പ്രാർത്ഥനാ കാവ്യങ്ങളിലും മറ്റും അഭയം തേടാറുണ്ട്.
الشدّة أودتْ بالمهج
يا ربّ فعجل بالفرجوالانفس أضحت في حرج
وبوسعك تفريج الحرجهاجتْ لدعاك خواطرنا
والويل لها إن لم تهجيا من عوّدت اللطف أعدْ
عاداتك باللّطفِ البهجِواغلق ذا الضّيق وشدّته
وافتح ما سدّ من الفرجِهعجنا لجنابك نقصدهُ
والأنفس في أوج الوهجِمن للملهوف سواك يغثْ
أو للمضطرّ سواك نجِوإساءتنا أن تقطعنَا
عن بابك حتّى لم نلجِفلكم عاص أخطا ورجا
ك أبحت له ما منك نجِيا رازقنا يا خالقنا
قد ضاق الحبل على الودجِوعبادك أضحوا في ألمٍ
ما بين مكيريب وشجِوالأعين صارت في لججِ
غاصت في الموج مع المهجِوالأزمة زادت شدتها
يا أزمة علّك تنفرجِجئناك بقلب منكسرٍ
ولسان بالشكْوى لهجِوبخوف الذّلّة في وجلٍ
لكن برجائك ممتَزجِفكم استشفى مزكوم الذّنـ
ـب بنشر الرّحمة والأرجِيا ربّ ظلمنا أنفسنا
ومصيبتنا من حيث نجيا ربّ خلِقنا من عجلٍ
فلهادا ندعو باللججِيارَبّ وليس لنا جلدٌ
أنى والقلب على وهجٍيا ربّ ضعاف ليس لنا
أحد يرجوه لدى الهرجِيا ربّ فصاح الألسن قدْ
أضحوا في الشّدة كالهمجِالسابق منّا صار إذا
يعدو يسبقه ذوو العرجِوالأمر إليك تدبره
فأغثنا باللطف البهجِ
ചില സ്ഥലങ്ങളിൽ ഇത്ര കൂടി കാണാം :
وَاُدْرُجْ فِي العَفْوِ إِسَاءَتُنَا
وَالخَيْبَةَ إِنْ لَمْ تَنْدَرِجِ
يَا نَفْسُ وَمَالَكِ مِنْ أَحَدٍ
إِلاَّ مَولاَكِ لَهُ فَعُجِ
وَبِهِ فَلُذِ وَبِهِ فَعُذِ
وَلِبَابِ مَكَارِمِهِ فَلُجِ
كَيْ تَنْصَلِحِي كَيْ تَنْشَرِحِي
كَي تَنْبَسِطِي كَي تَبْتَهِجِ
وَيَطِيبُ مُقَامُكِ مَعَ نَفَرٍ
أَضْحُوا فِي الحِنْدَسِ كَالسُّرُجِ
وَفَّوْا للهَ بِمَا عَهِدُوا
مَنْ بَيْعِ الأَنْفُسِ وَالمُهَجِ
فَهُمْ الهَاِدي وَصَحَابَتُهُ
ذُوَ الرُّتْبَةِ وَالعِطْرِ الأَرِجِ
قَوْمٌ سَكَنُوا الجَرْعَاءَ وَهُمْ
شَرَفُ الجَرْعَاءِ وَمُنْعَرَجِ
جَاءُوا لِلْكَوْنِ وَظُلْمَتُهُ
عَمَّتْ وَظَلاَمُ الشِّرْكِ دَجِ
مَا زَالَ النَّصْرُ يَحُفُهُمْ
وَالْظُلْمَةُ تُمْحَىَ بِالْبَلَجِ
حَتَى نَصَرُوا الإِسْلاَمَ فَعَا
دَ الْدِّينُ عَزِيزُا فِي نَهَجِ
فَعَلَيْهِمْ صَلَّى الرَّبُّ عَلَى
مَرِّ الأَيَّامِ مَعَ الْحِجَجِ
وَعَلَى الْصِّدِّيقِ خَلِيِفَتِهِ
وَكَذَا الفَارُوقِ وَكُلِّ نَجِ
وَعَلَى عُثْمَانَ شَهِيدِ الدَّا
رِ وَفَا فَرَقَى أَعْلَى الدَّرَجِ
وَأَبِي الحَسَنَيْنِ مَعَ الأَوْلاَ
دِ كَذَا الأَزْوَاجِ وَكُلَّ شَجِ
مَا مَالَ الْمَالُ وَحَالَ الْحَا
لُ وَسَارَ السَّارِي فِي الدَّلِجِ
“وفي نسخة زيادة هذه الأبيات”
يَا رَبِّ بِهِمْ وَبِآَلِهِمْ
عَجِّلْ بِالْنَّصْرِ وَبِالْفَرَجِ
وَاغْفِرْ يَا رَبِّ لِنَاظِمِهَا
وَلَهُ رَقِّي أَعْلَى الْدَّرَجِ
وَاخْتِمْ عَمَلِي بِخَوَاتِمِهَا
لأَكُونَ غَدُا فِي الْحَشْرِ نَجِ
وَإِذَا ضَاقَ الأَمْرُ فَقُلِ
الشِّدَةُ أَوْدَتْ بِالْمُهَجِ
يَـــا رَبِّ فــَعــَجِّــلْ بــِالْـفَــرَجِ
ശബ്ദത്തിന് കടപ്പാട്:
അബ്ദുറഹ്മാൻ സയ്ക
ഇമാം, ഇസ്‌മോർ മസ്ജിദ്,
മെൽബൺ, ആസ്‌ട്രേലിയ
